എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വ്യത്തിയുള്ള ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
വ്യത്തിയുള്ള ഭൂമി

ഭൂമിയാണിന്നെന്റെ ദേഹം
വൃത്തിയാണിന്നെന്റെ
ലക്ഷ്യം
നമ്മളെല്ലാവരും ദേഹം
മിനുക്കണം
ശുചിയോടെ ജീവിച്ചിടേണം
കാടും പടർപ്പും വൃക്ഷങ്ങളും

കാത്തു സൂക്ഷിക്കണം

നാമെപ്പൊഴും
മാലിന്യ മൊട്ടും വേണ്ട
പരിസ്ഥിതി വൃത്തികേടാകേണ്ട
ദേഹം മിനുക്കിയാൽ
ഭൂമി തിളങ്ങും
നാം തിളങ്ങും നാടും
തിളങ്ങും
വൃത്തിയാണല്ലോ
ദൈവം നമ്മളൊരുമിച്ചു
ചേർത്താൽ ഭൂമിയിൽ
രോഗങ്ങൾ വരില്ല
രോഗമില്ലാത്തൊരു ഭൂമി
സുന്ദര ഭൂമി നമ്മുടെ ഭൂമി
പരിസ്ഥിതിയെന്നും
തിളങ്ങിടട്ടെ
വൃത്തി നിറയട്ടെ ഭൂമി
ചിരിക്കട്ടെ