ജിഎൽപിഎസ് അട്ടക്കണ്ടം/അക്ഷരവൃക്ഷം/ സുരക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുരക്ഷ | color= 1 }} <poem> <center> കൈകൾ രണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുരക്ഷ
 


കൈകൾ രണ്ടും കഴുകേണം
വൃത്തിയായി കഴുകേണം.
തുമ്മു൩ോഴും ചുമയ്ക്കുു൩ോഴും
മൂക്കും വായും പൊത്തേണം.
പേടിയില്ലാതെ പൊരുതീടാം.
കൊറോണയങ്ങനെ അകലട്ടെ.....

മിഥില.എം.ബി
1 A ജിഎൽപിഎസ് അട്ടക്കണ്ടം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]