പഞ്ചായത്ത് എൽ പി എസ് തലപ്പലം/അക്ഷരവൃക്ഷം/ലോകം വിറങ്ങലിച്ച നിമിഷം

23:00, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31527 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോകം വിറങ്ങലിച്ച നിമിഷം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം വിറങ്ങലിച്ച നിമിഷം
             കൊറോണ എന്ന വൈറസ് നമ്മെയെല്ലാം വീടിനുളളിലാക്കി.ചൈനയിലാണ് ഇതിന്റെ ഉദ്ഭവമെന്ന് വാർത്തയിലൂടെ ഞാൻ മനസ്സിലാക്കി.

ഏതാനും ദിവസം കൊണ്ട് ഈ വൈറസ് ലോകം കീഴടക്കി. നമ്മുടെ പ്രധനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറഞ്ഞനിർദേശങ്ങൾ പാലിച്ച തിനാൽ നമ്മുടെ കൊച്ചു കേരളത്തിൽ സമൂഹവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. മുഖാവരണം ധരിച്ചും കൂടെക്കൂടെ സോപ്പുപയോഗിച്ച് കൈ കൾ കഴുകിയും സാമൂഹ്യ അകലം പാലിച്ചും യാത്രകൾ ഒഴിവാക്കിയും ഈ വൈറസിനെ നമുക്ക് പ്രതിരോധിക്കാം

ആൽബിൻ ഷിജു
3എ പഞ്ചായത്ത് എൽ പി എസ് തലപ്പലം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം