വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
വെയിലും മഴയും കടന്നുപോയ് വെയിലിൽ പൂത്തു വിടർന്ന മഴ പെയ്താൽ അത് പ്രകൃതിയുടെ മർത്യനിൽ വിടരുന്ന ചിരി മായിച്ച കൊറോണ നമ്മുക്ക് മനസ്സുറപ്പിച് പ്രാർത്ഥിക്കാം ഈശ്വരനെ മനുഷ്യൻ ഇന്ന് വെട്ടിനേടിയതെല്ലാം കണ്ണീരുവാർന്ന മുഖങ്ങളിൽ നമ്മുക്ക് കഴിയും നമ്മുക്ക് കഴിയും
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ