ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44024 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=  ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 ജാഗ്രത


കോവിഡ് പേടിയിലോടണ നമ്മൾ

മാസ്ക്കു൦ തപ്പി നടക്കുന്ന നമ്മൾ

കൊറോണ കൊണ്ട് കറങ്ങുന്ന നമ്മൾ

ജാഗ്രത വേണ൦,

തുരത്താ൯ ജാഗ്രത വേണ൦.

നാട്ടിൽ പുഞ്ചിരി തിരികെ നിറയ്ക്കാ൯ 

ജാഗ്രത വേണ൦ നമുക്ക് ജാഗ്രത വേണ൦.

 

ആസിയ
6 D ജി.ജി.എച്ച്.എസ്.എസ്.മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത