ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koppam 43410 (സംവാദം | സംഭാവനകൾ) (.)
പരിസ്ഥിതി

നമ്മുടെ ചുറ്റുപാടുകളെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവർഷവും June 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പ്രകൃതി അമ്മയാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ്. ചരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൽ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. പുഴകള‍ും നദിയ‍ും അരുവികളും ചേർന്ന് മനോഹരമാണ് തമ്മുടെ പരിസ്ഥിതി.

സഫാന
{{{ക്ലാസ്സ്}}} [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം