19:47, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnavaikulam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം പലതരം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം പലതരം
ശുചിത്വം പലതരത്തിലുണ്ട്. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, വിവര ശുചിത്വം.
1.വ്യക്തി ശുചിത്വം
. ദിവസവും കുളിക്കണം
. പല്ലു തേയ്ക്കണം
. നഖംവെട്ടണം
. ആഹാരത്തിന് മുൻപും ശേഷവും കൈ വൃത്തിയായി കഴുകണം.
2.പരിസര ശുചിത്വം
. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം
. പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ നിക്ഷേപിക്കരുത്.
. ചിരട്ടയിലും മറ്റും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുക.
3.വിവര ശുചിത്വം
. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്