സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/സുന്ദര പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദര പ്രകൃതി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദര പ്രകൃതി

കാടും വയലും കാട്ടാറും തിങ്ങിനിറഞ്ഞിടുമെൻ പ്രകൃതി
അറിവിൻ ജ്വാല നിറഞ്ഞീടും ജീവന്നുറവ എൻ പ്രകൃതി

പച്ചപ്പുവ അണിഞ്ഞു നിരന്നൊരു പൂങ്കുട എന്നുടെ പ്രകൃതി
കായ്കൾ കനികൾ നിറഞ്ഞു നിൽക്കും സമ്പൽ സമൃദ്ധമെൻ പ്രകൃതി

{{BoxBottom1

പേര്= ബാസില ബീഗം .എസ് .എസ് ക്ലാസ്സ്= 2 F പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ് തോപ്പ് സ്കൂൾ കോഡ്= 43117 ഉപജില്ല= തിരുവനന്തപുരം നോർത്ത് ജില്ല=തിരുവനന്തപുരം തരം= കവിത color= 1