എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ചില നല്ല ശീലങ്ങൾ....

Schoolwiki സംരംഭത്തിൽ നിന്ന്
ചില നല്ല ശീലങ്ങൾ....
   • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
   • വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
   • വ്യക്തി ശുചിത്വം പാലിക്കുക
   • പ്ലാസ്റ്റിക് സാധനങ്ങൾ കത്തിക്കരുത്
   • പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയരുത്
   • പെട്രോൾ ഡീസൽ ഉപയോഗം കുറയ്ക്കുക
   • വൈദ്യുതി, സൗരോർജ്ജം ഉപയോഗിച്ചുള്ള വാഹനങ്ങൾ ഉപയോഗിക്കുക
   • കീടനാശിനി ഉപയോഗം കുറയ്ക്കുക
   • പച്ചക്കറി കൃഷിചെയ്ത് ഉണ്ടാക്കുക
   • സമീകൃത ആഹാരം കഴിക്കുക
   • ജലസ്രോതസ്സുകളെ നശിപ്പിക്കാതിരിക്കുക
   • ജങ്ക് ഫുഡ് , സോഫ്റ്റ് ഡ്രിംഗ്സ് എന്നിവ ഉപേക്ഷിക്കുക
ഐശ്വര്യ.എ.ജി
മൂന്ന് എ എച്ച് എം.എസ്.എൽ.പി.എസ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം