ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/വിശപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
17:12, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13072 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശപ്പ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശപ്പ്

വിശപ്പിന്റെ ഏടിൽ ഞാൻ
മതത്തെ തിരഞ്ഞു
പക്ഷെ മതാന്ധതക്ക്
അവിടെ പ്രവേശനമില്ലത്രെ
ഭക്ഷണത്തളികകളിൽ ജാതിയെ
തിരഞ്ഞ എനിക്ക് ലഭിച്ചത്
മനുഷത്വം എന്ന ഒറ്റ പാത്രം

 
നഫീല
10 E ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത