ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 2019 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

പേടിക്കേണ്ട ......ഭയക്കേണ്ട കൈകൾ കഴുകൂ വൃത്തിയാകൂ നമ്മൾ ശുചിത്വത്തോടെ നടക്കണം ആരോഗ്യം നേടണം നമുക്കൊരുമിച്ച് പോരാടാം രോഗങ്ങളെ അകറ്റിടാം