കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/അമ്മയായ ഭുമി

16:33, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13472 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയായ ഭുമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയായ ഭുമി

                  അമ്മയാണ് ഭുമി
                  ആ ഭുമിയിലെ
                   ജീവനാണ് പ്രകൃതി
                  മനുഷ്യർക്കായുധമാം പ്രകൃതി
                 മനുഷ്യർ നശിപ്പിച്ചു പ്രകൃതിയെ
                 മാലിന്യങ്ങളാൽ നിറയും നദികൾ
                 പ്ലാസ്ററിക്കുകളാൽ നിറയും വ‍ഴികൾ
                പു‍‍ഴയിലെ ജീവികൾ
                ചത്തൊടുങ്ങുമ്പോഴും
                മനുഷ്യർക്കായുധമാം പ്രകൃതി
               കുന്നിലെ വ്രക്ഷങ്ങൾ
               വെട്ടി നശിപ്പിച്ച മനുഷ്യർ
               കൊന്നു പ്രകൃതിയെ
              കൈകോർക്കാം നമുക്ക്
              പ്രകൃതിയെ സംരക്ഷിക്കാൻ
              വയലിലെ പാടങ്ങൾ മണ്ണിട്ടുമുടി
             കെട്ടിടം പണിതു മനുഷ്യർ
            കൈകോർക്കാം നമുക്കു
           പ്രകൃതിയെ സംരക്ഷിക്കാൻ
 

അന്നാടെസ്സാ
vii കാരീസ് യു പി സ്കുൾ മാട്ടറ
ഇരിക്കുർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത