ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Koppam 43410 (സംവാദം | സംഭാവനകൾ) (.)

{BoxTop1 | തലക്കെട്ട്= ശുചിത്വം | color=3 }}

                                                                                                     ശുചിത്വം
                                                                                        നമുക്ക് വേണം ശുചിത്വം 
                                                                                 പരിസരം വേണം വൃത്തി
                                                                             ദിവസം രണ്ടു നേരം കുളിക്കണം
                                                                            രണ്ടു നേരം പല്ലുതേക്കണം
                                                                                 വസ്ത്രവും ശരീരവും
                                                                                            വീടും പരിസരവും
                                                                                              മാലിന്യ മുക്തമായി
                                                                                             എന്നെന്നും സൂക്ഷിച്ചാൽ
                                                                                           രോഗമുക്തരായി എന്നെന്നും
                                                                                              വാണിടാം.-- -- 
                                                                                           നമുക്കീ ഭൂമിയിൽ
                                                                                  ആവോളം വാണിടാം

{{BoxBottom1 | പേര്=അമാന എസ് എസ് | ക്ലാസ്=3 | പദ്ധതി=അക്ഷരവൃക്ഷം | വർഷം=2020 | സ്‍ക‍ൂൾ=ഗവ.എൽ.പി.എസ്.കൊപ്പം | സ്‍ക‍ൂൾ കോഡ്=43410 | ഉപജില്ല=കണിയാപുരം | ജില്ല=തിരുവനന്തപുരം | തരം= കവിത | color=4