ലോകമിന്നു പകർച്ചവ്യാധിയാൽ പകച്ചു നിൽക്കുന്ന കാലം ഭയപ്പെടാതെ ജാഗ്രതയോടെ നമ്മളൊന്നായി മുന്നേറണം. ശുചിത്വ പാലനത്താൽ ബാക്ടീരിയകളേയും വൈറസിനേയും അകറ്റി നിർത്തി രോഗങ്ങളെ ചെറുക്കാം. ശുദ്ധജലവും പോഷകാഹാരവും രോഗപ്രതിരോധശേഷി കൂട്ടും സാമൂഹിക അകലംപാലിച്ച് ജീവിക്കാം നല്ല നാളേയ്ക്കായി .....