ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ഈ കാട് നമ്മുടേതാണ്
ഈ കാട് നമ്മുടേതാണ്
ഒരിടത്തു ഒരു ഗ്രാമത്തിൽ കൃഷിക്കാരായ രണ്ടു സഹോദരന്മാർ ഉണ്ടായിരുന്നു.മൂത്തയാൾ രാമു.ഇളയത് മനു.അച്ഛന്റെ മരണശേഷം രാമുവായിരുന്നു കൃഷിയുടെ മേൽനോട്ടം വഹിച്ചിരുന്നത്. അതിന്റെ അഹങ്കാരവും എടുത്തുചാട്ടവും അവനുണ്ടായിരുന്നു.മനുവിനെ അവൻ എല്ലാകാര്യങ്ങളിലും ശകാരിക്കുകയും"ഒരു കാശിനും കൊള്ളാത്തവൻ "എന്ന് പറഞ്ഞു കളിയാക്കുകയും ചെയ്യുമായിരുന്നു പക്ഷെ, മനു നന്മയുള്ളവനും സഹോദരസ്നേഹമുള്ളവനും ആയിരുന്നു. കൃഷികാര്യങ്ങളിൽ ബുദ്ധിപരമായ നിർദേശങ്ങൾ നൽകിയിരുന്നത് മനുവാണ്. ഈ നിലപാടിൽ അവരുടെ അമ്മ എപ്പോഴും ദുഖിതയായിരുന്നു. ഒരിക്കൽ ജ്യേഷ്ഠനുജന്മാർ ചേർന്നു അടുത്ത ഗ്രാമത്തിലെ ചന്തയിൽ ഒരാടിനെ വാങ്ങാൻ പോയി. മാതാവ് യാത്രക്കിടയിൽ കഴിക്കാനുള്ള ഭക്ഷണപ്പൊതിയും നൽകിയാണ് മക്കളെ യാത്രയാക്കിയത്. ഒരു കാട് കടന്നുവേണം ഗ്രാമത്തിൽ എത്താൻ. അങ്ങോട്ടു പോകവേ പകലായതിനാൽ പ്രശ്നമൊന്നും ഉണ്ടായില്ല. ചന്തയിൽ നിന്ന് അവർ നല്ലൊരു ആടിനെ വാങ്ങി. </p
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം, സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം, സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ