ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:നെയ്യാററിൻ‍കര വിദ്യാഭ്യാസ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ/മരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PTMVHSS (സംവാദം | സംഭാവനകൾ)
മരങ്ങൾ
<poem>

മരങ്ങൾ നാടിന് സമ്പത്ത് മരങ്ങൾ നട്ടു വളർത്തേണം മരങ്ങൾ മണ്ണിൻ നിലനിൽപ് നദിയെ കുരുതി കൊടുക്കരുതേ മണലും മണ്ണും വാരി കൊല്ലരുതേ പുഴകളെ ആർക്കും വിൽക്കരുതേ അവ ദെയ്‌വം നൽകിയ വരദാനം