സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/വിഷാദം

Schoolwiki സംരംഭത്തിൽ നിന്ന്
15:02, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഷാദം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിഷാദം

 കുഞ്ഞ് ഹൃദയത്തിൻറെ വിഷാദം
  എൻറെ അവധിക്കാല സന്തോഷമെല്ലാം
 ഭീതിയിലാക്കി കൊറോണ
  എനിക്ക് ഒരിടത്തും ഇറങ്ങുവാൻ പാടില്ല
 വെളിയിലിറങ്ങി കളിക്കുവാൻ പാടില്ല
 ബന്ധുവീടുകളിൽ പോകുവാൻ പാടില്ല
  കാഴ്ചകൾ ഒന്നുമേ കാണുവാൻ പാടില്ല
സന്തോഷം ഒന്നും ആഘോഷിക്കുവാൻ പാടില്ല
  ഈ അവധിക്കാലം എന്നെ മടിപ്പിച്ച
  ഭീകരനാണ് കൊറോണ ഭീകരനാണ് കൊറോണ

മന്ദിര മേഴ്സൺ
2 A [[|43117 സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.]]
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത