സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/പേടി

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പേടി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി

  വീട്ടിലെല്ലാം പേടി . നാട്ടിലെ ല്ലാം പേടി. ലോകമെങ്ങും പേടി . കൊറോണയാണെ പേടി . കൈകൾ കഴുകീടാം . മാസ്കുകൾ ധരിച്ചീടാം വീട്ടിലിരുന്ന് പേടിയകറ്റീടാം

സഞ്ചയ്
1 A സെൻറ്. റോക്‌സ്. ടി ടി ഐ /എൽ പി എസ്, തോപ്പ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത