ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ത‍ുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ത‍ുരത്താം കൊറോണയെ      <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ത‍ുരത്താം കൊറോണയെ     

ആഹ്ലാദത്തോടെ നിന്ന ഭൂവിൽ
ജനിച്ചു ഒരു അന്തകാലൻ
ഒളിഞ്ഞിരുന്നവൻ ശക്തിയിൽ
പടർത്തി കണ്ണീർ വിത്തുകൾ
ഉടൻ തന്നെ തീർത്തു
ഭൂവിൽ ചില മുൻകരുതൽ
അന്തകാലനായി ജനിച്ചവനോ
നൽകി നാമം കൊറോണ
ശക്തി വർധിച്ചവൻ പടർന്നു
കണ്ണീർ കണ്ടവൻ ചിരിച്ചു
എന്നിട്ടും തളരാതെ നമ്മൾ
ഭൂവിൽനിന്നും തുരത്തി

ആദിത്യ.ഡി
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത