13:56, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/Mother Earth | Mother Earth ]]{{BoxTop1 | തലക്കെട്ട്='''പ്രാണരക്ഷ''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്നൊരു വ്യാധി പടർന്നു
ലോകം മുഴുവ൯ ഭീതി പരന്നു
പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
ജീവനെടുക്കാ൯ വന്നൊരു വ്യാധ
പാലിക്കാതെ നടന്നെന്നാലോ
മരണം സുനിശ്ചിതം എന്നതുതന്നെ
ഞൊടിനേരത്താൽ രോഗമകറ്റും
സിദ്ധൻമാരും ഓടിയകന്നേ
അദൃശ്യ ശ്യാം
4 E ഗവ യു.പി.എസ് കണിയാപുരം കണിയാപുരം ഉപജില്ല തീരുവന്തപുരംചെരിച്ചുള്ള എഴുത്ത് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത