എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

13:09, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

ഭൂമിയിൽ ഇന്നെങ്ങും മരണം വിതയ്ക്കുന്നു
ഒരു മഹാവ്യാധിതൻ തേരോട്ടമായ്
സർവവും വെട്ടിപിടിക്കുവാൻ നീ നേർത്ത
സമകാവ്യം ഒന്നിതിൽ കൊണ്ടു
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
ഭയമാല്ല കരുതലനടിയുറചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം
അകന്നിരിക്കാം രക്തബന്ധങ്ങൾ ഒക്കെയും
ഇരുളിന്റെ മറനീങ്ങും ഒരു പുലരി വരെ
പാലിച്ചിടാം നല്ല നിർദ്ദേശമൊക്കെയും
പ്രാര്ഥിച്ചിടാം ജഗദീശരനോട്
പോരാടിടാം നമുക്കൊന്നിച്ചു നിന്നിടം
പ്രിതിരോധിച്ചിടാമീ പകർച്ചവ്യധിയെ

ഡിയോണ സ്റ്റാൻലി
8 C സെൻറ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത