ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങിയ മഹാമാരി

13:09, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44539 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ലോകത്തെ വിഴുങ്ങിയ മഹാമാരി സൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകത്തെ വിഴുങ്ങിയ മഹാമാരി സൃഷ്ടിക്കുന്നു

എല്ലാവരും പകച്ചുപോയി മഹാമാരിക്കുമുമ്പിൽ
പ്രതിവിധി ഇല്ലാത്തൊരു മഹാമാരി

ചെറിയവനാണെങ്കിലും ആള് വലിയവൻ തന്നെ
വീട്ടീലിരുന്ന് കൊറോണയെ എതിർക്കാം

ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യത്തിലൂടെ
ശരീരശുചിത്വം മുഖ്യമായി പാലിക്കാം

നമ്മുടെ ആരോഗ്യം പരിപാലിച്ച്
ഈ മഹാമാരിയെ എതിർക്കാം
 

അഹിനാരാജു എം
1 എ ബി എം എൽ പി എസ് വലിയവിള
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത