എൻ ആർ പി എം എച്ച് എസ് എസ് കായംകുളം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം പി.ഒ, , കായംകുളം 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 04 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04792430418 |
ഇമെയിൽ | nrpmhsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആർ. ഗീത |
പ്രധാന അദ്ധ്യാപകൻ | മായ.റ്റി |
അവസാനം തിരുത്തിയത് | |
14-04-2020 | 36053 |
കാര്ത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണംപള്ളിഭാഗം
മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്.1.ഈ സ്കുളിന്റ സ്ഥാപ കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്
ചരിത്രം
കാര്ത്തികപ്പള്ളി താലൂക്കിൽ കീരിക്കാട് വില്ലേജിൽ കണ്ണംപള്ളിഭാഗം
മുറിയിൽ (പത്തിയൂർ 14-ാം വാർഡ്) സ്ഥിതിചെയ്യുന്ന സ്കൂളാണ് എൻ.ആർ പി.എം.എച്ച്.എസ്സ്.എസ്സ്. കല്ലൂരയ്യത്ത് സ്കൂൾ എന്നും ഇതിനു പേരുണ്ട്. 1962 ജൂൺ മാസം 4-ാം തിയ്യതി പ്രവർത്തനമാരംഭിച്ച ഈ സ്കുളിന്റ സ്ഥാപ കൻ ദേശീയസ്വാതന്ത്രിയപ്രസ്ഥാനങ്ങളിൽ സജീവസാനിധ്യം വഹിച്ചിരുന്ന കെറ്റിനാട്ട് കെ.ജി.മാധവൻപിള്ള അവറുകളാണ്.1962ൽ 254 കുട്ടികൾക്ക് ഇവിടെ പ്രവേശനം നൽകി.1964ൽ U.P.S. പ്രവർത്തനം ആരംഭിച്ചു. 2000 ജൂലൈയിൽ ഈ സ്കൂൾ ഹയർ സെക്കന്റെറിയായി സ്കുളിൽ സേവനം അനുഷ്ഠിച്ച ആർ.ഗീത ടീച്ചർ പ്രിൻസിപ്പാളായി ചുമതലയേറ്റു
ഭൗതികസൗകര്യങ്ങൾ
രണ്ട് കമ്പ്യുട്ടർ ലാമ്പ്, 49ക്ലാസ്സ് റൂം, മൂന്ന് പ്ലേ ഗൗണ്ട്, ഹയർ സെക്കന്ററി പ്രത്യേക വിഭാഗം.ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോഴ്സ് റൂം,എഴ് ബിൽഡിംഗ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തന്പകമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവർത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെർ പ്രവർത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിർമ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവർത്തിപരിചയമേളയിൽ ഓവർറോൾ ചാംപ്യൻഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി
ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ൽ സ്റ്റേറ്റിൽ പ്രവർത്തിപരിചയ മേളയിൽ 16 സമ്മാനം നേടുകയുണ്ടായി 2007-2008ൽ സ്കൗട്ട് & ഗൈഡിന്റെ അഭിമുഖ്യത്തിൽ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് രണ്ട് സ്കൗട്ടുകൾ പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തിൽ ട്രെയ്നേഴ്സായി പ്രവർത്തിക്കുകയ്യും ചെയ്തു. ഐ.ടി.മേള,പ്രവർത്തിപരിചയമേള,കലോത്സവം തുടങ്ങിയവയിൽ സ്റ്റേറ്റിൽ പങ്കെടുത്ത കുട്ടികൾ ഗ്രേസ്സ് മാർഗ്ഗിന് അർഹരായി. കാർഗിൽയുദ്ധസമയത്ത് സൈന്യത്തിന്പിൻതുണയുമായ്സാപ്പത്തികസഹായ
ത്തിനായി ആദ്യം മുൻകൈ എടുത്ത സ്കുളുകളിൽഒന്നാണ് എൻ.ആർപി.എം.എച്ച്.എസ്സ്.എസ്സ്.
മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താൻസാറിന്റെ നേതൃത്വത്തിൽ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രൻ സാറിന്റെ പാഠകവും ബാലസാഹിത്യകാരൻമ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തിൽ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തിൽ പെരിയാർ വന്യജീവി സങ്കേതം,നെയ്യാർ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണൽ പാർക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടൽവന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്.
കായിക സാംസ്കാരിക പ്രവർത്തനങ്ങളിൽ പെൺകുട്ടികൾ മുൻപന്തിയിലാണ്ഈസ്കുളിൽ.ക്ലാസ്സ്ലീഡർമ്മാരിൽ50%മുകളിൽപെൺകുട്ടി കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഔഷധത്തോട്ടം നിർമ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട നിർമ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെർക്കാനുള്ള ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു.
മാനേജ്മെന്റ്
എൻ.രാമൻപിള്ള മെമ്മോറിയൽ ഹയർ സെക്കന്റെറി സ്കൂൾ കായംകുളം
സ്ഥാപിതം : 04-06-1962 സ്ഥാപകൻ : ശ്രീ.കെ.ജി.മാധവൻ പിള്ള
മാനേജർമാർ
*ശ്രീ.കെ.ജി.മാധവൻ പിള്ള : 04-06-1962 to 12-02-1987
*ശ്രീമതി.എൽ.ശാരദാമ്മ : 13-02-1987 to 22-03-2015
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
04-06-1962 to 31-03-1977 | ശ്രീ.രാഘവൻ നായർ |
01-04-1977 to 31-03-1984 | ശ്രീ.എൻ.മാധവൻ പിള്ള |
01-04-1984 to 31-03-1989 | ശ്രീ.വി.അയ്യപ്പൻ പിള്ള |
01-04-1989 to 31-03-1994 | ശ്രീ.എൻ.ഗോപാലകൃഷ്ണൻ പിള്ള |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസ്റ്റിസ് കെ.ഹരിലാൽ( കേരളാ ഹൈക്കോടതി)
- ജില്ലാ ജഡ്ജി കെ. നടരാജൻ
- ചിത്തിരതിരുനാൾ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൽ ശ്രീ മഹാദേവൻപിള്ള
- എം.എസ്.എം.കോളേജിലെ പരമേശ്വരൻ പിള്ള
- ആലപ്പുഴ എസ്സ്.ഡി.കോളേജിലെ ഡോ: ഉണ്ണികൃഷ്ണൻ.
- സുനിൽ കണ്ടല്ലൂർ (Wax Model Sculpture)
- എസ്.മിഥുൻ (Cricketer, Kerala Cricket Association)
- കണ്ടല്ലൂർ അജേഷ് (Sculpture)
വിജയലക്ഷ്മിദേവി എസ്സ് 485/600(1980) മംഗളകുമാരി 468 / 600( 1981) അജിതാകുമാരി 472/600(1982) ജയകുമാർ.എസ്സ്.കെ 464/600(1983) ശ്രീലാ.എൽ 496/600(1984) സന്തോഷ് കുമാർ.ആർ 496/600(1985) ശശി.എസ്സ് 476/600(1986) രാജീവ്. ജി 1100/1200(1987) മഹിരാജ്.എ 515/600(1988) ശ്രീരേഖാ.എസ്സ് 516/600(1989) റീനാസുകുമാർ 535/600(1990) ശ്രീകല.പി 525/600(1991) രാജീവ് സുകുമാർ 534/600(1992) വിജയലക്ഷ്മി.കെ.ആര് 530/600(1993) രാജീവ്.ജി 515/600(1994) രാധികാ.കെ.എസ്സ് 536/600(1995) സുജേഷ്.പി 450/600(1996) രേണുക.വി 477/600(1997) രാജലക്ഷ്മി. യൂ 538/600(1998) സൈരനാഥ്.എസ്സ്.വി .513/600(1999) വിനീഷ്.വി 531/600(2000) ഷാനി.ആർ 528/600(2001) സജിത്ത്.എസ്സ് & അനീഷ്.എസ്സ്553/600(2002) സിബിലാ.വൈ 535/600(2003) അനസ്.എ ലത്തീഫ് 573600(2004) സൗമ്യ മോഹൻ 680/760(2005) ദിവ്യ ലക്ഷമി 726/760(2006) ജ്യോതിർ റോസ്.കെ.ജി A+/A+(2007) ജയലക്ഷ്മി അപ്പുക്കുട്ടൻ പിള്ള A+/A+(2007)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|