മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Markaz International School (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കളിച്ച് നടക്കും ഞങ്ങളെ നീ
വീട്ടിലടച്ചില്ലെ കൊറോണ

സ്കൂളിൽ പോകും കാലം നീ
തീർത്തില്ലേ കൊറോണ

മനുഷ്യരെല്ലാം അകത്തും
മൃഗങ്ങളെല്ലാം പുറത്തും

നീ വന്നപ്പോൾ കർഫ്യൂ വന്നു
ലോക്ക് ഡൗൺ വന്നു

എല്ലാം അടച്ചതും നിയല്ലെ കൊറോണ
നീ ഈ ലോകത്തിന്ന് പോകുന്നതും
കാത്ത് ഞങ്ങൾ വീട്ടിലിരിക്കുന്നു

 

Aadam Abdullah
1 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത