ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/പാൽ/പാൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43330 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാൽ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാൽ

ആദ്യമായ് നുകരും കുുഞ്ഞിളം ചുണ്ടുുകൾ
        അമ്മിഞ്ഞപ്പാലി൯ മാധുര്യം
   ഏകിടുന്നു കുഞ്ഞിനുള്ളിൽ
     രോഗപ്രതിരോധത്തി൯ ശക്തി


കൈ വളരാനും മെയ്യ് വളരാനും
    കാൽസ്യവും അയണും നിനക്ക് വേണം
പോഷക സമ്യദ്ധ മാണീ പാൽ
അമ്മ ത൯ കൈയ്യിലെ അമ്യതാണ്


പാലു കൂടിച്ചാൽ ആരോഗ്യം
നമ്മൾ പാലു കുടിക്കേണം
ആടും പശുവും ഏരുമകളും
 പാലൂ തരുന്നു നമുക്കെല്ലാം