ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 14 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗ്രാമം

ഇവിടെയൊരു ഗ്രാമം
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
അവിടെ ഒരു പുഴയുമുണ്ടായിരുന്നു
കുന്നെങ്ങു പോയി വയലെങ്ങു പോയി
വിതയില്ല കൊയ്ത്തില്ല തരിശുപാടങ്ങൾ
എവിടെ എവിടെ മാഞ്ഞു പോയി
പുഴയെങ്ങു പോയി
കുന്നില്ല വയലില്ല പുഴയില്ല
ഗ്രാമമില്ലൊന്നുമില്ലാ നമുക്കു ബാക്കി
കുന്നുകളോടൊപ്പം പുഴകൾ പോയി
ഈ ഗ്രാമമെന്നതൊരോർമ്മ മാത്രം

അഷ്മിത
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത