സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മിഴിതുറക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
മിഴിതുറക്കണം
മിഴിതുറക്കണം മനുഷ്യരെ

വലിചെറിയരുതൊന്നുമേ

മറവുചെയേണ്ടവ ഭൂമിതൻ

മാറിലായി മടിച്ചിടാതെ

മലിനമായിടാതെ കാക്കണം

മധുരമേറിടുന്നൊരുറവയെ

മടങ്ങണം നമ്മുക്കൊര

ശുചിത്വമെന്നാ ലക്ഷ്യമായി


Presented by ADITHYA. S 4D