സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണ ക്വിസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ക്വിസ്സ്

1.കൊറോണ വൈറസ്സ് രോഗത്തിന് ലോകാരോഗ്യസംഘടന നൽകിയ പേരെന്ത്  ? 2.COVID19 എന്നതിന്റെ പൂർണ്ണ നാമം ? 3.COVID19 രോഗത്തിന്റെ പ്രഭവകേന്ദ്രം ? 4.COVID19 ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം ? 5.ഇന്ത്യയിൽ ആദ്യം റിപ്പോർട്ടു ചെയ്ത സ്ഥലം ? 6.കൊറോണ ബാധിക്കുന്ന അവയവം ?

ഉത്തരങ്ങൾ

1.COVID19 2.കൊറോണ വൈറസ്സ് ഡിസ്സീസ് 19 3.ചൈന 4.വുഹാൻ (ചൈന) 5.തൃശ്ശൂർ (കേരളം) 6.ശ്വാസകോശം

അഡോൺ കെ.എസ്സ്
സെന്റ്.പോൾസ് ജി.എച്ച്.എസ്സ് ,വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ക്വിസ്സ്