വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗത്തെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം രോഗത്തെ അകറ്റാം

രോഗപ്രതിരോധമാണ് ചികിത്സയെക്കാൾ നല്ലത്. രോഗങ്ങൾ പ്രത്യേകിച്ചും പകർച്ചവ്യാധികൾ പടരാതിരിക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കേണ്ടതാണ്.
വെള്ളം:-പാചകത്തിനുംകുടിക്കാനും തിളപ്പിച്ചാറ്റിയ വെള്ളം തന്നെ ഉപയോഗിക്കുക.
ഭക്ഷണം:-തിളപ്പിച്ചാറ്റിയ വെള്ളം തന്നെ പാചകത്തിനും ഉപയോഗിക്കുക. പാചകത്തിന് മുമ്പും ശേഷവും കൈകൾ നന്നായി കഴുകുക.ആഹാരം ചൂടോടെ അന്നന്ന് തന്നെ ഉപയോഗിക്കുക. തുറന്നിരിക്കുന്ന ഒരു ഭക്ഷണ പദാർത്ഥവും കഴിക്കാതിരിക്കുക