എസ് പി ഡബ്യൂ എച്ച് എസ് ആലുവ/അക്ഷരവൃക്ഷം/വിജയ മന്ത്രം(കുട്ടിക്കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25010spwhs (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിജയ മന്ത്രം<!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിജയ മന്ത്രം

ഞാനായിട്ടും നീയായിട്ടും
ഞാണിൻമേൽ കളി നന്നല്ല
നല്ലത് മാത്രേ ചൊല്ലാവൂ
നൻമകൾ മാത്രേ ചെയ്യാവൂ

വീടിനു ചുറ്റും വൃത്തിയാക്കാൻ
വീറോടെ നാം നിൽക്കേണം
വിനയം വേണം കരുണയുംവേണം
വിജയം നേടാൻ വിശ്വത്തിൽ..

പേര്=ഹഫ്സ കല്ലുങ്കൽ(അധ്യാപിക) ക്ലാസ്സ്= പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എസ് പി ഡബ്യൂ എച്ച് എസ് ആലുവ സ്കൂൾ കോഡ്=25010 ഉപജില്ല= ആലുവ ജില്ല=എറണാകുളം തരം=കവിത color= 1

}}