ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44080 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


കൂട്ടുകാരെ വന്നിടുവിൻ
ഒത്തുചേരുവാൻ
ഒത്തുചേർന്നു നാടിനു
നാം കാവൽ നിന്നിടാം
നാടിനെ തകർത്തിടുന്ന
രോഗമൊക്കെയും...
വൃത്തിയുള്ള ശീലം കൊണ്ട് ഒക്കെ മാറ്റിടാം
നിത്യവും കുളിക്കണം
വൃത്തിയായ് നടക്കണം
വൃത്തിയുള്ള വേഷമൊക്കെയെന്നും
ധരിക്കണം
നല്ല വാക്കു ചൊല്ലുവാൻ
നന്മ ചെയ്യുവാൻ
നമ്മളെല്ലാമുണ്ടാകേണം
എന്നും മുന്നിലായ്

 

അനന്ദു R
8 B ഗവ: HS ഉത്തരംകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത