21:32, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmlp42424(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 3 }} <center> <poem> കൊറോണ ഏന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഏന്നൊരു പേരു വിളിക്കും
ക്രൂരൻ വൈറസ് വന്നിട്ട്
സ്കൂളിൽ പോകും ഞങ്ങളെയെല്ലാം
വീട്ടിലിരുത്തി വിരുതനിവൻ
കൂട്ടരെ കാണാൻ കൊതിയായി
ടീച്ചറെ കാണാൻ കൊതിയായി
രാവിലെ എത്തും വാനിൽ കയറി
സ്കൂളിൽ പോകാൻകൊതിയായി
അമ്മ പറഞ്ഞത് കേട്ടിട്ട്
അച്ചൻ പറഞ്ഞത് കേട്ടിട്ട്
വീട്ടിലിരുന്നീ ലോക്ഡൗണിൽ
ആട്ടിയകറ്റും കൊറോണയെ