ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ നമുക്കു മുന്നേറാം രോഗങ്ങളെ പ്രതിരോധിക്കാം

21:09, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കു മുന്നേറാം രോഗങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കു മുന്നേറാം രോഗങ്ങളെ പ്രതിരോധിക്കാം


കൂട്ടരെ നോക്കുവിൻ ഇങ്ങോട്ട് നോക്കുവിൻ
എന്നുടെ വാക്കുകൾ ശ്രദ്ധിക്കണേ......
കയ്യും മുഖവും നിത്യം കഴുകീടണേ......
പരിസരം വൃത്തിയായി സൂക്ഷിക്കണേ.....
വെള്ളം ധാരാളം കുടിച്ചിടണേ....
പഴവർഗങ്ങൾ ധാരാളം കഴിച്ചിടണേ.....
വ്യായാമം നിത്യവും ചെയ്തിടണേ....
പല പല മായങ്ങൾ ചേർത്ത് നിർമ്മിക്കും
ഭക്ഷണമൊന്നും കഴിച്ചിടല്ലേ....
എന്നുടെ പ്രിയ സുഹൃത്തുക്കളേ......
                                      

 

ശ്രേയ പിള്ള
3-B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത