ഗവ.എൽ.പി.എസ്.കൊപ്പം/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ പരിഹാരം
പ്രതിരോധം തന്നെ പരിഹാരം
ആരോഗ്യം എന്നാൽ രോഗം ഇല്ലാത്ത അവസ്ഥ എന്നല്ല.നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. കൂടുതൽ ജോലിയും ,ഭക്ഷണക്കുറവും ,ശുചിത്വമില്ലാത്ത ജീവിതരീതിയും രോഗത്തെ വിളിച്ചു വരുത്തുന്നു.മരുന്നിനേക്കാൽ ഉത്തമമാണ് പ്രതിരോധം. 1. ശുചിത്വം പാലിക്കുക. 2. ശുദ്ധജലം ഉപയോഗിക്കുക. 3. വ്യായാമം ചെയ്യുക 4. ശുദ്ധമായ പോഷകഗുണമുളള ഭക്ഷണം കഴിക്കുക 5. വൃത്തിയുള്ള വസ്‍ത്രം ധരിക്കുക മേൽ പറഞ്ഞ കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം ശുചിത്വം പാലിക്കൂ രോഗങ്ങളിൽ നിന്ന് മുക്തി നേടൂ.......
|