എ.എം.എൽ.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം
കവിത
പ്രകൃതിയുടെ സ്വപ്നം
എന്റെ സ്വപ്നത്തിന് എന്ത് ഭംഗിയാണ് ഉള്ളത് ! അപ്പോൾ എന്റെ കുഞ്ഞിപൂവിനു എത്ര സ്വപ്നമാണുള്ളത് ? എന്നാൽ ഈ മരങ്ങളുടെയും പുഴകളുടെയും സ്വപ്നങ്ങൾ ആരറിയുന്നു ? ആ സ്വപ്നങ്ങൾ ഇഴചേർത്താൽ എത്ര സുന്ദരമായ പ്രകൃതി !
ജില്ല തൃശ്ശൂർ
|
4 ഏ.എം.എൽ.പി.എസ് പെരുമ്പടപ്പ വലപ്പാട് ഉപജില്ല {{{ജില്ല}}} അക്ഷരവൃക്ഷം പദ്ധതി, 2020 {{{തരം}}} |
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:വലപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]][[Category:{{{ജില്ല}}} ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]