ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്/അക്ഷരവൃക്ഷം/ഒളി ജീവിതം

20:26, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒളി ജീവിതം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒളി ജീവിതം


സോപ്പ്‌ വെള്ളത്തെ പേടിച്ചിടുന്ന
കൊറോണ ലോകം കീഴടക്കി
പ്രതിരോധ വാക്‌സിൻ കണ്ടെത്താനായി
ഗവേഷണത്തിലായി ശാസ്ത്രലോകം
മാലോകരെല്ലാം മമതയിലായ്
ഒളിജീവിതത്തിൽ കഴിഞ്ഞിടുന്നു
കൊറോണവൈറസ് വാഴും കാലം
ഭീതി പൂണ്ടെല്ലാരും ഒന്നു പോലെ
ഭീതി വേണ്ട ഭയപ്പെട്ടിടേണ്ട
ശുചിത്വ പാഠങ്ങൾ ശീലമാക്കൂ
ഒറ്റക്കെട്ടായി നാം മുന്നേറുകിൽ
തളച്ചിടാം കൊറോണ ഭീകരനെ
 

തേജസ് വി എം
4 ജി എൽ പി എസ് മുള്ളറംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത