20:22, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HIMASREE(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= രോഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാനവ൪ തമ്മിൽ യുദ്ധംകൂടാ൯ നേരം
ജന൦ തമ്മിൽ അകലം പാലിക്കൂ...
കൊറോണയെ൬ വൈറസിനെ
തൂരത്താ൯ അതുമതിയെ൬്
ജാതി,വ൪ണ്ണം,ഭാഷ,ദേശം
എല്ലാം ഒ൬ായി കരുതിടണം
കൊറോണയെ൬ വൈറസിനെ തൂരത്താ൯
നമുക്കൊ൬ായി അതിജീവിക്കാം
ഈ അണുവിമൂക്ത ദേശത്തിനായി