20:08, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി തൻ വാതിൽപടിയിൽ
നിന്നു ഞാൻ താഴേക്കുതിർന്നു പോയി
വിണ്ണിൽ വന്ന ഞാൻ
ഒരു പനിനീർ ഇതളായി മാഞ്ഞു പോയി
കണ്ടു ഞാൻ
കൺകളിൽ ആനന്ദ സൂര്യനെ
മായുംമ്പോഴും എൻ മനസ്സിൽ തട്ടിൽ
സന്തുഷ്ടമായതു തങ്ങിനിൽപ്പൂ