ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

മുന്നേറുക ഒറ്റകെട്ടായി........
തളരാതെ, കൊഴിയാതെ.
സംരക്ഷിക്കുമോ പ്രകൃതിയെ?
നാളെ നന്മതൻ ഒരുക്കത്തിനായി.
പാലിക്കുമീ നിയമങ്ങളെ ശുചിത്വത്തിനായി പോരാടാം ഒരുമയായി.
അകലം പാലിച്ചീടുമീ ബന്ധങ്ങൾ നന്മക്കായി.....,
വീടിനുള്ളിൽ ആ സ്ത്ഥനാസ്ഥയായി ഇരുപ്പു.......,
ശുദ്ധികരിച്ചിടാം കര-പാദങ്ങൾ,
ലോകമാം ഒരുങ്ങി യിരിക്കുന്നു കീഴടക്കുവാൻ.
ആയ്യൂസു കളയ്യുമോരാ വൈറസിനെ വെല്ലുവിളിക്കുമീ ഭൂഗോളയുസ്.

ലോക സമസ്ത സുഖിനോ ഭവന്തു
ഈ മന്ത്രം ഈ ലോകമെങ്ങും മുഴങ്ങും............