17:28, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44359maya(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=എൻ്റെ നാട് | color=2 }} <center> <poem> കളകളം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കളകളം കളകളം കളകളം പാടും പുഴകളും
എന്തു മനോഹരമാണെൻ്റെ നാട്
കേരളമാണെൻ്റെ നാട്
സുന്ദരമാണെൻ്റെ നാട്
കളകൂജനം പൊഴിക്കും പക്ഷികളും
വീശിയടിക്കും തേൻ കാറ്റും
തേനുണ്ണാനെത്തും പൂമ്പാറ്റകളും
ആഹാ - എന്തു സുന്ദരമാണെൻ നാട്
നന്മ നിറഞ്ഞൊരെൻ പൊൻ നാട്