പി.എം.എം.യു.പി.എസ് ചെന്ത്രാപ്പിന്നി/അക്ഷരവൃക്ഷം/രചനയുടെ പേര്/ഭയപ്പെടെണ്ട നമ്മൾ കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24553 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടേണ്ട നമ്മൾ കോവിഡിനെ

കോവിഡിനെ നാം ഭയപ്പെടില്ല
നമുക്കൊന്നിച്ചു പോരാടാം
മനസ്സലൊരുമിച്ചു പോരാടാം

കൈകൾ രണ്ടും കഴുകീടാം
ഹാൻഡ് വാഷിനാൽ കഴുകീടാം
പരിസ്ഥിതി ശുചിത്വം പാലിക്കാം
മാസ്കുകൾ ഗ്ലൗസുകൾ ധരിച്ചീടാം

ഭയപ്പെടല്ലേ കൂട്ടരേ
കേരള പോലീസ് ഒപ്പമുണ്ട്
ഷൈലജ ടീച്ചർ ഒപ്പമുണ്ട്‌
പിന്നെന്തിനു നാം ഭയപ്പെടണം
പിന്നെന്തിനു നാം ദുഖിക്കണം

വേണ്ടതു ഭയമില്ല ദുഃഖമല്ല
വേണ്ടത് ജാഗ്രത പോരാട്ടവും
പോരാടാം നമുക്ക് പോരാടാം
നമുക്കുവേണ്ടി നാടിനുവേണ്ടി

ഫാദിയ നാസർ
ക്ലാസ്സ് 3
അക്ഷരവൃക്ഷം
2020
പി. എം. എം. യു. പി. എസ്. ചെന്ത്രാപ്പിന്നി
സ്കൂൾ കോഡ്: 24553
വലപ്പാട് ഉപജില്ല
തൃശൂർ ജില്ല