17:11, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24240(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കിനാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെ വാ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നു പോയി
തിരികെട്ടുപോയ വിളിക്കന്റെ മുൻപിൽ
തിരയുന്നു ജീവിത സൗഖ്യങ്ങളിക്കരെ