ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ബാല്യകാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ബാല്യകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ബാല്യകാലം

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ ഇല്ലാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന് ശാന്തതയും...
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം...
സ്വച്ഛതാ സുന്ദര കാലം അഭിഭാഷ സ്വർഗ്ഗീയ നിമിഷം ആ കാലം...
എന്റെ മനസ്സിന്റെ കോണിലായി എന്നും
എന്നും തെളിയുന്ന ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം....
 

സ്നേഹ ജോസ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത