എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കരുതലിന്റെ മുന്നേറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിന്റെ മുന്നേറ്റം


ഈ വിഷത്തെ തുരത്തിടാം
നമുക്ക് ഒന്നുചേർന്നിടാം
 ഒറ്റകെട്ടായി തുരത്തിടാം
നാലുചുമരുകൾക്കുള്ളിൽ
കളിച്ചിടാം ചിരിച്ചിടാം
ഒരുക്കിടാം തളച്ചിടാം
അതിജീവിക്കാം ഈ
മഹാമാരിയെ വരും നാളേക്കായി
 

{{BoxBottom1

പേര്= ദേവിക ക്ലാസ്സ്= 6 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ് വി എച് എസ് പൊങ്ങ ലടി സ്കൂൾ കോഡ്= 38098 ഉപജില്ല= പന്തളം ജില്ല= പത്തനംതിട്ട തരം= കവിത color= 1