പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/പുതുജീവൻ
പുതുജീവൻ
ഒരു വേഴാമ്പൽ പോലെ ഞാൻ ഇരിപ്പൂ പ്രകൃതിതൻ ശാന്ത തീരത്തണയാൻ നിശ്ചലം എല്ലാം നിശ്ചലം ഹാ മർത്യാ നിൻ അട്ടഹാസമെവിടെ? പ്രകൃതി തൻ നിയമങ്ങൾ കാറ്റിൽ പറത്തിയോ? കേഴുന്ന മനസുകൾ കാണാൻ കഴിയാതെ ബഹുദൂരം ഓടിയോ നിൻ കാലടികൾ ആരെയും കൂസാത്ത നിന്നെത്തളയ്ക്കാൻ ഒരു വൈറസിനു കഴിഞ്ഞോ? നിർത്തു നിൻ അഹന്ത പ്രകൃതി നല്കുന്ന പാഠം പഠിക്കൂ ഇന്ത്യതൻ സംസ്ക്കാരം നിന്നിൽ വളരട്ടെ നന്മതൻ ഓളങ്ങൾ അകതാരിൽ നിറയട്ടെ ഒരു പുതുജീവനായി കാത്തിരിക്കാം വേഴാമ്പൽ പോലെ കാത്തിരിക്കാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ