ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വേദന

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേദന <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേദന

ആകാശം മുട്ടുവോളം
താഴുന്നു
എന്നിട്ടും
കരളിന്റെ വേദന
ഈശ്വരൻ പോലും
തിരിച്ചറിഞ്ഞില്ല..
ഇനി,ഒരുപിടി
താഴ്വാനിടവുമില്ല...
 

ബ്ലെയ്സ് ചാക്കൊ
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത