മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം/'വരൂ ചങ്ങലമുറിയ്ക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
വരൂ ചങ്ങലമുറിയ്ക്കാം
<poem>

വരിക വരിക സഹജരേ കൺതുറക്കൂ സഹജരേ കരളുറച്ച് കരളുകോർത്ത് ചെറുത്തിടാമീ മാരിയെ ഭയപ്പെടാതെ കരുതലോടെ ഒരുമയോടെ നിന്നിടാം തകർത്തിടാം മുറിച്ചിടാം കൊറോണതൻ കണ്ണിയെ മാസ്ക് കൊണ്ട് മുഖംമറച്ച് അണുവിനെ തുരത്തിടാം സോപ്പ്കൊണ്ട് കൈകഴുകി കണ്ണിയെ മുറിച്ചിടാം