മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/അക്ഷരവൃക്ഷം
ദൃശ്യരൂപം
'വരൂ ചങ്ങലമുറിയ്ക്കാം
വരിക വരിക സഹജരേ
കൺതുറക്കൂ സഹജരേ
കരളുറച്ച് കരളുകോർത്ത്
ചെറുത്തിടാമീ മാരിയെ
'വരൂ ചങ്ങലമുറിയ്ക്കാം
വരിക വരിക സഹജരേ
കൺതുറക്കൂ സഹജരേ
കരളുറച്ച് കരളുകോർത്ത്
ചെറുത്തിടാമീ മാരിയെ