{BoxTop1 | തലക്കെട്ട്= കൊറോണ മന്ത്രം | color= 1 }}

കൊറോണ മന്ത്രം
നേരം വെളുത്താൽ തുടങ്ങും കൊറോണ
നിന്നെക്കുറിച്ചുള്ള വാർത്തകൾ
പത്രം തുറന്നാൽ കൊറോണ
ടി വി വെച്ചാലും കൊറോണ
എന്തിനു ചൊല്ലുന്നു മനുഷ്യ മക്കൾതൻ
ചുണ്ടിലെപ്പോഴും കൊറോണ മന്ത്രം
 

അഷ്ടപ്രധാൻ പി ജെ
4 A സി എം എസ് എൽ പി എസ് ഊരകം , തൃശ്ശൂർ ,ചേർപ്പ്
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത