ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ ഖണ്ഡകം

10:27, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govtmghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ ഖണ്ഡകം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ ഖണ്ഡകം

കേരളമാം കരുത്തൻ നാട്
 പ്രതിസന്ധിഘട്ടങ്ങൾ മുന്നേറും നാട്
 പ്രളയത്തിൽ മുങ്ങിന രണ്ടു വർഷം
 മുന്നേറി നമ്മൾ കേരളീയർ
 ലോകജനത നോക്കുന്നസൂയയോടെ
ഏതു പ്രതിസന്ധിഘട്ടവും, നാം മുന്നേറുമ്പോൾ
 നിപ്പയാം വൈറസ്, പിടികൂടി നമ്മെ
 തുടച്ചുനീക്കി, നാം ഒരുമയോടെ
മഹാമാരിയാം കൊറോണയിതാ പിടിച്ചുലക്കുന്നു
നാം മുന്നേറും, നാം മുന്നേറും
ഒരുമയോടെ, വൃത്തിയോടെ
ശുചിത്വമാം ഖണ്ഡകമുളളപ്പോൾ എന്തിനു ഭയം
മുന്നേറും നാം................
മുന്നേറും നാം................
 

നന്ദന. എ എസ്
7B എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത